നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ 
പിടിച്ചെടുത്തു



കുന്നംകുളം  നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. പട്ടാമ്പി റോഡിലെ സ്റ്റാർ ട്രേഡിങ്‌ കമ്പനി എന്ന സ്ഥാപനത്തിൽ നിന്നുമാണ്‌ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ക്യാരി ബാഗുകൾ,  പേപ്പർ കപ്പ്  തുടങ്ങിയവ പിടിച്ചെടുത്തത്‌. ഇവർക്കെതിരെ പിഴ ചുമത്തി. Read on deshabhimani.com

Related News