ഖോ– ഖോ ചാമ്പ്യൻഷിപ്
തൃശൂർ ജില്ലാ ജൂനിയർ, സബ് ജൂനിയർ ഖോ–- ഖോ ചാമ്പ്യൻഷിപ് ഒക്ടോബർ 1, 2 തീയതികളിൽ കാക്കശേരി വിദ്യാവിഹാർ സെൻട്രൽ സ്കൂളിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അഫിലിയേറ്റഡ് ക്ലബ്ബുകൾ 29ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ 807583839, 9447893846. Read on deshabhimani.com