സിഎഒ മുൻകൂർ 
ജാമ്യാപേക്ഷ നൽകി



  കഴക്കൂട്ടം പീഡനക്കുറ്റാരോപിതനായ  തിരുവനന്തപുരം അദാനി വിമാനത്താവളത്തിലെ ചീഫ് എയർപോർട്ട് ഓപ്പറേറ്റർ (സിഎഒ) മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു.  ആന്ധ്ര സ്വദേശി മധുസൂദനന ഗിരിറാവുവിനെതിരെയാണ് പരാതി. ഇയാൾ ഒളിവിലാണ്.   Read on deshabhimani.com

Related News