നെല്ലുകുത്ത്‌, ഓലമെടയൽ മത്സരം

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചാഴൂർ വപ്പുഴ ബ്രാഞ്ച്‌ നേതൃത്വത്തിൽ നെല്ലുകുത്ത്, ഓലമെടയൽ മത്സരങ്ങൾ ജില്ലാകമ്മിറ്റി അംഗം പി ആർ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു


ചേർപ്പ് സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചാഴൂർ വപ്പുഴ ബ്രാഞ്ച്‌ നേതൃത്വത്തിൽ നെല്ലുകുത്ത്, ഓലമെടയൽ മത്സരങ്ങൾ സംഘടിപ്പിച്ചു. ജില്ലാകമ്മിറ്റി അംഗം പി ആർ വർഗീസ് ഉദ്ഘാടനം ചെയ്തു. പി എസ് ദേവദാസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എ എസ് ദിനകരൻ, കെ എസ് മോഹൻദാസ്, വി ആർ ബിജു, ഡോ. ബലരാമൻ എന്നിവർ സംസാരിച്ചു. ടി ബി വിനോദ് സ്വാഗതവും ബിന്ദു പ്രേമൻ നന്ദിയും പറഞ്ഞു. വിജയികൾക്ക് ലോക്കൽ സെക്രട്ടറി കെ ആർ പ്രജിത്ത് സമ്മാനങ്ങൾ നൽകി. Read on deshabhimani.com

Related News