സ്പീക്ക് ഫോർ ജസ്റ്റിസ് പ്രസംഗ മത്സരം : 
അഡ്വ. കെ ആർ സുമേഷ് ജേതാവ്

സ്പീക്ക് ഫോർ ജസ്റ്റിസ് പുരസ്‌കാരം തേറമ്പിൽ രാമകൃഷ്‌ണൻ 
അഡ്വ. കെ ആർ സുമേഷിന്‌ സമ്മാനിക്കുന്നു


തൃശൂർ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്‌ സംസ്ഥാനാടിസ്ഥാനത്തിൽ അഭിഭാഷകർക്കായി സംഘടിപ്പിച്ച സ്പീക്ക് ഫോർ ജസ്റ്റിസ് പ്രസംഗ മത്സരത്തിൽ  കെ ആർ സുമേഷ് ജേതാവായി. 10,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം. തേറമ്പിൽ രാമകൃഷ്ണൻ സമ്മാനിച്ചു. സിപിഐ എം കൊരട്ടി ലോക്കൽ കമ്മിറ്റി അംഗവും കൊരട്ടി പഞ്ചായത്ത് വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനുമാണ്‌ സുമേഷ്‌. Read on deshabhimani.com

Related News