വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി; അതിഥി തൊഴിലാളി പിടിയില്‍
ആലുവ> വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ അതിഥി തൊഴിലാളി പിടിയില്‍.മദ്യപിച്ചെത്തിയ തൊഴിലാളി മോശമായി പെരുമാറിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ആലുവ മെട്രോസ്‌റ്റേഷനിലാണ് സംഭവം.പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു Read on deshabhimani.com