ജീപ്പ് നിയന്ത്രണം വീട്ട് അപകടം; പത്ത് വയസുകാരി മരിച്ചു



കൊട്ടാരക്കര> എം സി റോഡില്‍ ജീപ്പ് നിയന്ത്രണം വീട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍  പത്ത് വയസുകാരി മരിച്ചു. ഇടക്കി ഏലപ്പാറ കൊച്ചു കരിന്തരുവി സ്വദേശി നിവേദയാണ് മരിച്ചത്. ഏലപ്പാറ ജി യു പി എസ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്   Read on deshabhimani.com

Related News