വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ മരിച്ച നിലയില്‍



തൃശൂര്‍> വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. മോഷണക്കേസില്‍ ആറുമാസത്തെ ശിക്ഷ അനുഭവിക്കുകയായിരുന്നു. തമിഴ്നാട് സ്വദേശി ഗോപിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.   Read on deshabhimani.com

Related News