ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശി പിടിയിൽ



കഴക്കൂട്ടം> ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശി പിടിയിൽ. വില്ലുപുരം മെയിൻ റോഡ്  മിഡിയന്നൂരിൽ സൗന്ദർരാജ് (23)  ആണ് അറസ്റ്റിലായത്. യുവതിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയെ തുടർന്ന് കഴക്കൂട്ടം എസ് എച്ച് ഒ ജി. അജിത് കുമാർ, എസ് ഐമാരായ ജെ എസ് മിഥുൻ, ശരത് എന്നിവർ ചേർന്നാണ് പ്രതിയെ വില്ലുപുരത്തുനിന്ന്‌ അറസ്റ്റ് ചെയ്തത്. Read on deshabhimani.com

Related News