ലഹരി വസ്തുക്കള്‍ അന്വേഷിച്ചെത്തി, കണ്ടെത്തിയത് സ്‌ഫോടകവസ്തു ശേഖരം



കാസര്‍കോഡ്> കാസര്‍ഗോഡ് ചെര്‍ക്കള കെട്ടുംകല്ലില്‍ നിന്നും സ്‌ഫോടക വസ്തു ശേഖരം പിടികൂടി. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുകള്‍ പിടികൂടിയത്. ഇയാള്‍ ഉപയോഗിച്ചിരുന്ന കാറില്‍ നിന്നും സ്‌ഫോടക വസ്തുകള്‍ കണ്ടെത്തി എക്‌സൈസ് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുകള്‍ കണ്ടെത്തിയത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.   Read on deshabhimani.com

Related News