അഡ്വ. എം കെ പ്രേം നാഥിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം> എൽജെഡി സംസ്ഥാന വെെസ് പ്രസിഡന്റും വടകര മുൻ എംഎൽഎയുമായ അഡ്വ. എം കെ പ്രേംനാഥിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അറിയപ്പെടുന്ന സോഷ്യലിസ്റ്റ് നേതാവായിരുന്ന അദ്ദേഹം നിയമസഭാംഗമെന്ന നിലയിലും ശ്രദ്ധേയനായിരുന്നെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. Read on deshabhimani.com