പമ്പയാറ്റില്‍ അജ്ഞാത മൃതദേഹം



പത്തനംതിട്ട> ചെങ്ങന്നൂരില്‍ പമ്പയാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് പാണ്ടനാട് മുതവഴയില്‍ മൃതദേഹം കണ്ടെത്തിയത്. ചെങ്ങന്നൂര്‍ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.  അന്വേഷണം ആരംഭിച്ചു.   Read on deshabhimani.com

Related News