മൃഗശാലയിലെ ക്ഷയരോഗം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി ജെ ചിഞ്ചു റാണി



തിരുവനന്തപുരം> തിരുവനന്തപുരം മൃഗശാലയിലെ ക്ഷയരോഗവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി. ജീവനക്കാര്‍ക്ക് പരിശോധന നടത്തുന്നുണ്ട്. മൃഗങ്ങളിലെ വാക്സിനേഷന്‍ നടന്നു വരികയാണ്. കൂടുതല്‍ മൃഗങ്ങളിലേക്ക് രോഗം പടരാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News