പ്രഭാത നടത്തത്തിനിടെ യുവാവ് കാറിടിച്ച് മരിച്ചു



അങ്കമാലി> പ്രഭാത നടത്തത്തിനിറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. നായത്തോട് വട്ടപ്പറമ്പന്‍ ചുമ്മാര്‍ മകന്‍ ബിജുവാണ് അപകട ത്തില്‍ മരിച്ചത്. നായത്തോട് എകെജി ഗ്രൗണ്ടിന് സമീപമാണ് അപകടമുണ്ടായത്.നായത്തോട് സൗത്ത് ജംഗ്ഷനില്‍ ഓട്ടോ  ഡ്രൈ വറാണ്. മാതാവ്. മേരി ഭാര്യ.ജോസ്മി ധസിയാലില്‍ കരാര്‍ തൊഴിലാളിയാണ് മക്കള്‍ : എയ്ഞ്ചല്‍.-പത്താം ക്ലാസ് വിദ്യാര്‍ഥി .എല്‍സ - നാലാം ക്ലാസ് വിദ്യാര്‍ഥി. ഇരുവരും ചെങ്ങല്‍ സെന്റ് ജോസഫ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. സംസ്‌ക്കാരം ഇന്ന്  വൈകീട്ട് 5 മണിക്ക് നായത്തോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍   Read on deshabhimani.com

Related News