കലിക്കറ്റ് സർവകലാശാല 23 വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി
കോഴിക്കോട് > നിപ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റി. സെപ്തംബർ 18 മുതൽ 23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുെ. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 23 വരെ അവധി പ്രഖ്യാപിച്ചിരുന്നു. Read on deshabhimani.com