മാവൂരിൽ നിർമ്മാണത്തിലിരുന്ന പാലത്തിന്റെ ബീം തകർന്നു



കോഴിക്കോട്‌> മാവൂരിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു. കൂളിമാട്‌ ‐ മലപ്പുറം പാലത്തിന്റെ ബീം ഇളകി താഴെ വീഴുകയായിരുന്നു. ചാലിയാറിന്‌ കുറുകെ മലപ്പുറം, കോഴിക്കോട്‌ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണിത്‌. Read on deshabhimani.com

Related News