ബക്രീദ്‌ ജൂലൈ 10ന്‌



തിരുവനന്തപുരം> സംസ്ഥാനത്ത്‌ ബലിപ്പെരുന്നാൾ ജൂലൈ പത്തിന്‌.  മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സമസ്‌ത പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ  തുടങ്ങിയവരാണ്‌ ഇക്കാര്യം അറിയിച്ചത്‌. Read on deshabhimani.com

Related News