ഭീമ കൊറേഗാവ്‌ കേസ്‌: മഹേഷ്‌ റാവത്തിന്‌ ജാമ്യം



ന്യൂഡൽഹി> ഭീമ കൊറേഗാവ്‌ കേസിൽ തടവിൽ കഴിയുന്ന ആക്ടിവിസ്‌റ്റ്‌ മഹേഷ്‌ റാവത്തിന്‌ ജാമ്യം. ബോംബെ ഹൈക്കോടതിയാണ്‌ മഹേഷിന്‌ ജാമ്യം അനുവദിച്ചത്‌. ജസ്‌റ്റിസുമാരായ എ എസ്‌ ഗഡ്‌കരി, ശർമിള ദേശ്‌മുഖ്‌ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ്‌ ഉത്തരവ്‌. പുണെയിലെ ഭീമ കൊറേഗാവിൽ 2018 ജനുവരി ഒന്നിനുണ്ടായ സംഘർഷത്തിന്റെ പേരിൽ മഹാരാഷ്‌ട്ര പൊലീസെടുത്ത കേസ്‌ എൻഐഎ ഏറ്റെടുക്കുകയായിരുന്നു.   Read on deshabhimani.com

Related News