എ എം ആരിഫ് എം പിയുടെ ഉമ്മ അന്തരിച്ചു



ആലപ്പുഴ> ആലപ്പുഴ എം പി എ എം ആരിഫിന്റെ  ഉമ്മ  വട്ടയാൽ വാർഡിൽ തങ്കത്തിൽ പരേതനായ മജീദിൻ്റെ ഭാര്യ സുബൈദ (84) അന്തരിച്ചു. മൃതദേഹം ആരിഫ് എം പി യുടെ വീടായ ആലപ്പുഴ ഇരവുകാട്​ വാർഡിൽ  ആരുണ്യം വീട്ടിൽ. ഖബറടക്കം ഞായറാഴ്ച്ച രാവിലെ എട്ടിന് ആലപ്പുഴ കിഴക്കേ ജുമാമസ്ജി​ദ്​ (മസ്താൻപള്ളി) ഖബർസ്ഥാനിൽ. മറ്റ്​ മക്കൾ: എ എം അൻവാസ്​, എ എം അൻസാരി. മരുമക്കൾ: ഡോ. ഷഹ്​നാസ്​ ആരിഫ്​ (പ്രൈം ഹോമിയോപ്പതിക്​ ഹെൽത്ത്​ കെയർക്ലിനിക്സ്, ഇരവുകാട്​), റോഷ്​നി, ഖയർനിസ. Read on deshabhimani.com

Related News