മ്യൂസിയത്തിൽ ഒഴിവ്
തിരുവനന്തപുരം ചരിത്ര പൈതൃക മ്യൂസിയത്തിൽ വിവിധ തസ്‌തികകളിലെ 11 ഒഴിവുണ്ട്. വൈക്കം സത്യഗ്രഹ മ്യൂസിയത്തിലാണ് ഒഴിവ്.മ്യൂസിയം മാനേജർ, റിസപ്‌ഷനിസ്‌റ്റ്, ഓഫീസ് അസിസ്‌റ്റന്റ്, മ്യൂസിയം ഗൈഡ്, അറ്റൻഡർ/തിയറ്റർ അസിസ്‌റ്റന്റ്, വാച്ചർ കം ഗാർഡനർ, ഓഫീസ് ബോയ്, സ്വീപ്പർ എന്നീ വിഭാഗങ്ങളിൽ കരാർ നിയമനമാണ്. ജനുവരി 29 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് www.museumkeralam.org Read on deshabhimani.com