പിജിമെറിൽ 
നഴ്സിങ് ഓഫീ‌സർ



ചണ്ഡീഗഢിലെ പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ്‌ റിസർച്ചിൽ(PGIMER) വിവിധ തസ്‌തികയിൽ 256 ഒഴിവ്‌. നഴ്‌സിങ്‌ ഓഫീസറുടെ 195 ഉം ജൂനിയർ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്‌റ്റന്റിന്റെ(എൽഡിസി) -37ഉം ഒഴിവുണ്ട്‌. പിജിമെറിലും പഞ്ചാബിലെ സംഗ്രൂരിലുള്ള പിജിഐ സാറ്റലൈറ്റ്‌ സെന്ററിലുമാണ്‌ അവസരം. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയുണ്ടാവും. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്‌. അപേക്ഷ ഓൺലൈനായി അയക്കണം. അവസാന തീയതി നവംബർ 28. വിശദവിവരങ്ങൾക്ക്‌ www.pgimer.edu.in Read on deshabhimani.com

Related News