ടെക്നിക്കല്‍ അസിസ്റ്റന്റ്



ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ പത്തൊഴിവുണ്ട്. യോഗ്യത സിവില്‍/മെക്കാനിക്കല്‍/ മറൈന്‍ എന്‍ജിനിയറിങ്/ നേവല്‍ ആര്‍കിടെക്ചര്‍ എന്നിവയിലേതെങ്കിലുമൊന്നില്‍ എന്‍ജിനിയറിങ് ബിരുദം. അല്ലെങ്കില്‍ ഡിപ്ളോമ. പ്രായം 30. www.iwai.nic.in എന്ന website ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഡിസംബര്‍25. വിശദവിവരവും website ല്‍ ലഭിക്കും. Read on deshabhimani.com

Related News