കോൾ ഇന്ത്യയിൽ 560 മാനേജ്‌മെന്റ്‌ ട്രെയിനി



പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യാ ലിമിറ്റഡിൽ മാനേജ്‌മെന്റ്‌ ട്രെയിനിയുടെ 560 ഒഴിവുണ്ട്‌. മൈനിങ്‌ –- 297, സിവിൽ –- 107, ജിയോളജി –- 34, ബാക്ക്‌ ലോഗ്‌ ഒഴിവ്‌ –-122 എന്നിങ്ങനെയാണ്‌  അവസരം. എൻജിനിയറിങ്‌ ബിരുദം/ ബിരുദാനന്തര ബിരുദം/ എംഎസ്‌സി യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. ഉയർന്ന പ്രായം: 30. ഗ ഗേറ്റ്‌– 2023 ന്റെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌.  അപേക്ഷിേക്കേണ്ട അവസാന തീയതി ഒക്‌ടോബർ 12. വിശദവിവരങ്ങൾക്ക് https://www.coalindia.in കാണുക Read on deshabhimani.com

Related News