എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിൽ
കൊല്ലം എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ ഹോസ്‌പിറ്റലിൽ ഡോക്ടർ 22 ഒഴിവുണ്ട്. കരാർ നിയമനമാണ്. സ്‌പെഷ്യലിസ്‌റ്റ് 6, സീനിയർ റെസിഡന്റ് 14, ഡെന്റിസ്‌ട്രി 1, ഹോമിയോപ്പതി 1 എന്നിങ്ങനെയാണ് ഒഴിവ്. അഭിമുഖത്തിലൂടെയാണ് നിയമനം. ജനുവരി 28, 29 തിയതികളിലാണ് അഭിമുഖം. വിശദവിവരത്തിന് www.esic.nic.in Read on deshabhimani.com