വാക് ഇൻ ഇന്റർവ്യു



കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിൽ സ്പോർട്സ് കോച്ച്, യോഗ ഇൻസ്ട്രക്ടർ, ആർട് കോച്ച്, കൗൺസലർ, ഡോക്ടർ, നേഴ്സ്, മലയാളം ഇൻസ്ട്രക്ടർ, കംപ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികകളിൽകരാർ അടിസ്ഥാനത്തിൽ  നിയമനം നടത്തും. വാക് ഇൻ ഇന്റർവ്യു ഫെബ്രുവരി 15. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ ഇക്കണോമിക്സ്, കൊമേഴ്സ്, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ സയൻസ്, സോഷ്യൽ സയൻസ്  ഇന്റർവ്യു ഫെബ്രുവരി 16നുമാണ്. വിശദവിവരത്തിന് www.kenvidkannur.org   Read on deshabhimani.com

Related News