പിഎസ്‌സി വിജ്ഞാപനം



വിവിധ വകുപ്പുകളിലെ 17 തസ്‌തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. തസ്‌തികൾ: ജനറൽ റിക്രൂട്ട്മെന്റ്  സംസ്ഥാനതലം കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) (മലയാളം, ഹിസ്റ്ററി). കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ ഡ്രോയിങ് ആൻഡ് പെയിന്റിങ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2. ജില്ലാതലം കാസർകോട്‌ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (കന്നഡ മീഡിയം). വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2. സ്പെഷ്യൽ റിക്രൂട്ട്മെന്റ്  സംസ്ഥാനതലം അച്ചടി വകുപ്പിൽ സീനിയർ സൂപ്രണ്ട് (പട്ടികജാതി/പട്ടികവർഗം). കേരള വാട്ടർ അതോറിറ്റിയിൽ ഓഫീസ് അറ്റൻഡന്റ് (പട്ടികവർഗം). ജില്ലാതലം കൊല്ലം ജില്ലയിൽ തുറമുഖ വകുപ്പിൽ സീമാൻ (പട്ടികവർഗം). എൻസിഎ റിക്രൂട്ട്മെന്റ്  സംസ്ഥാനതലം കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് (പട്ടികവർഗം). കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക് (എസ് സിസിസി). ജില്ലാതലം ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (തമിഴ് മീഡിയം) (ഈഴവ/തിയ്യ/ബില്ലവ, ധീവര). കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (പട്ടികജാതി). മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (എസ്ഐയുസി നാടാർ). കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ് (പട്ടികജാതി, പട്ടികവർഗം). കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (ഹിന്ദുനാടാർ). മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (എസ് സിസിസി). കൊല്ലം, പാലക്കാട് ജില്ലകളിൽ കേരള വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (ഒബിസി). സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ കോപ്പി ഹോൾഡർ (കാറ്റഗറി നമ്പർ 492/2022). വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (പട്ടികജാതി/ പട്ടികവർഗം) (കാറ്റഗറി നമ്പർ 734/2022). കോട്ടയം ജില്ലയിൽ എൻസിസി/ സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (വിമുക്തഭടന്മാർ മാത്രം) (പട്ടികവർഗം) (കാറ്റഗറി നമ്പർ 540/2022). കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ കുക്ക് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 154/2022). ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ വൊക്കേഷണൽ എഡ്യൂക്കേഷൻ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 370/2022, 371/2022). കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ കൊമേഴ്സ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 384/2022, 385/2022). കേരള ജനറൽ എഡ്യൂക്കേഷൻ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ പ്ലാനിങ് മാനേജ്മെന്റ് ആൻഡ് ഫീൽഡ് ഇന്ററാക്ഷൻ ഇൻ കേരള (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 378/2022, 379/2022). കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിങ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്കൽ സയൻസ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 565/2022). സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (പോളിടെക്നിക്സ്) (കാറ്റഗറി നമ്പർ 666/2022). സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (പോളിടെക്നിക്സ്)  രണ്ടാം എൻസിഎ മുസ്ലിം, എൽസി/ എഐ (കാറ്റഗറി നമ്പർ 462/2022, 463/2022), ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (പോളിടെക്നിക്സ്)  ഒന്നാം എൻസിഎ ഒബിസി, പട്ടികജാതി, ഈഴവ/ തിയ്യ/ ബില്ലവ (കാറ്റഗറി നമ്പർ 737/2022, 738/2022, 739/2022). കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ പെയിന്റർ (കാറ്റഗറി നമ്പർ 597/2022). മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ തിയേറ്റർ മെക്കാനിക് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 61/2020). വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്) (കാറ്റഗറി നമ്പർ 703/2022). തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്)  രണ്ടാം എൻസിഎ ഈഴവ/ തിയ്യ/ ബില്ലവ, എൽസി/ എഐ (കാറ്റഗറി നമ്പർ  796/2022, 798/2022). വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (എച്ച്എസ്) (കാറ്റഗറി നമ്പർ 444/2022). കൊല്ലം, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് അഞ്ചാം എൻസിഎ പട്ടികവർഗം (കാറ്റഗറി നമ്പർ 780/2022). വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ്  രണ്ടാം എൻസിഎ ഈഴവ/ തിയ്യ/ ബില്ലവ, എൽസി/ എഐ, എസ്ഐയുസി നാടാർ, ഒബിസി, വിശ്വകർമ (കാറ്റഗറി നമ്പർ 756/2022, 757/2022, 758/2022, 760/2022, 762/2022). മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്)  രണ്ടാം എൻസിഎ എസ്ഐയുസി നാടാർ (കാറ്റഗറി നമ്പർ 620/2022). വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 714/2022). കേരള സ്മാൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ വാച്ച്മാൻ (പട്ടികജാതി/ പട്ടികവർഗം) (കാറ്റഗറി നമ്പർ 459/2022). കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) (ജനറൽ ഫൗണ്ടേഷൻ കോഴ്സ്) (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 269/2021). കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കെസിഎംഎംഎഫ്) പേഴ്സണൽ ഓഫീസർ പാർട്ട് 1 (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 688/2022). കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ലിമിറ്റഡിൽ മാനേജർ ഗ്രേഡ് 2  പാർട്ട് 2 (സൊസൈറ്റി)  രണ്ടാം എൻസിഎ ഈഴവ/ തിയ്യ/ ബില്ലവ (കാറ്റഗറി നമ്പർ 616/2022). Read on deshabhimani.com

Related News