റെയിൽവേയിൽ 2409



മുംബൈ ആസ്ഥാനമായ സെൻട്രൽ റെയിൽവേയിൽ അപ്രന്റിസുമാരുടെ 2409 ഒഴിവുണ്ട്‌. ഫിറ്റർ, വെൽഡർ, കാർപെന്റർ, പെയിന്റർ, ടെയ്‌ലർ, മെക്കാനിക്‌, ഇലക്‌ട്രീഷ്യൻ, ടർണർ തുടങ്ങിയ ട്രേഡുകളിലാണ്‌ അവസരം. പത്താംക്ലാസ്‌ വിജയിച്ചവർക്ക്‌ അപേക്ഷിക്കാം. ബന്ധപ്പെട്ട  ട്രേഡിൽ ഐടിഐ യോഗ്യതയുണ്ടാകണം. പ്രായം: 15–-24. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്‌തംബർ 28. വിശദവിവരങ്ങൾക്ക്‌ www.rrccr.com കാണുക. Read on deshabhimani.com

Related News