നാവികസേനയിൽ 
362 ട്രേഡ്‌സ്‌മാൻ



മേറ്റ്‌ നാവികസേനയിൽ ട്രേഡ്‌സ്‌മാൻ മേറ്റിന്റെ 362 ഒഴിവുണ്ട്‌. അന്തമാൻ ആൻഡ്‌ നിക്കോബാർ കമാൻഡിന്റെ കീഴിലുള്ള വിവിധ യൂണിറ്റുകളിലാണ്‌ അവസരം. ഗ്രൂപ്പ്‌ സി, നോൺ ഗസറ്റഡ്‌ തസ്‌തികയാണ്‌. യോഗ്യത: പത്താംക്ലാസ്‌ വിജയം, ഐടിഐ സർട്ടിഫിക്കറ്റ്‌. പ്രായം: 18–-25. എഴുത്തുപരീക്ഷയുണ്ടാവും. പോർട്‌ബ്ലെയറാണ്‌ പരീക്ഷാകേന്ദ്രം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്‌തംബർ 25. വിശദവിവരങ്ങൾക്ക്‌  https://karmic.andaman.gov.in, www.indiannavy.nicin കാണുക. Read on deshabhimani.com

Related News