ഭാരത്‌ ഇലക്ട്രോണിക്‌സ്‌ ലിമിറ്റഡിൽ



ഭാരത്‌ ഇലക്ട്രോണിക്‌സ്‌ ലിമിറ്റഡിൽ ട്രെയിനി എൻജിനിയർ ഒഴിവുണ്ട്‌. യോഗ്യത 55 ശതമാനം മാർക്കോടെ ബിഇ/ബിടെക്‌(ഇലക്ട്രോണിക്‌സ്‌/ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ/ ഇആൻഡ്‌ടി/ ടെലികമ്യൂണിക്കേഷൻ). ഉയർന്ന പ്രായം  28. bel-india.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി ജനുവരി 15. Read on deshabhimani.com

Related News