VIDEO - ആദ്യ മുഖപത്രം പിറന്നിട്ട് നൂറാണ്ട്; വാൻഗാർഡിന്റെ കഥ
1922 മെയ് 15നാണ് ‘‘വാൻഗാർഡ് ഓഫ് ഇന്ത്യൻ ഇൻഡിപെൻഡൻസിന്റെ ’ ആദ്യലക്കം പുറത്തുവന്നത്. ഇന്നേയ്‌ക്ക് കൃത്യം നൂറുവർഷം മുൻപ്. എം എൻ റോയ് ആയിരുന്നു കമ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യ ഔദ്യോഗിക പ്രസിദ്ധീകരണമായി എണ്ണപ്പെടുന്ന പത്രത്തിന്റെ പത്രാധിപർ. പത്രത്തിന്റെ പിറവി ചരിത്രത്തിലൂടെ ഒരു യാത്ര. Read on deshabhimani.com