വിപിഎസ് ലേക്‌ഷോറിൽ ഹൃദയ പരിശോധന പാക്കേജ്



കൊച്ചി > ലോക ഹൃദയദിനം പ്രമാണിച്ച് വിപിഎസ് ലേക്‌ഷോർ ആശുപത്രിയില്‍ ഹൃദയ പരിശോധന പാക്കേജ് പ്രഖ്യാപിച്ചു. 999 രൂപയുടെ പാക്കേജില്‍ സൗജന്യ രജിസ്ട്രേഷന്‍, ഹൃദ്രോഗ വിദഗ്ധനുമായി കണ്‍സള്‍ട്ടേഷന്‍, സിബിസി, ആര്‍ബിഎസ്, ലിപ്പിഡ് പ്രൊഫൈല്‍, സീറം ക്രിയാറ്റിനിന്‍, സീറം പൊട്ടാസ്യം, ഇസിജി, എക്കോ എന്നീ പരിശോധനകള്‍ ഉള്‍പ്പെടുന്നു. 50 ശതമാനം കിഴിവില്‍ കൊറോണറി ആന്‍ജിയോഗ്രഫിയും ലഭ്യമാകും. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ പാക്കേജ് ലഭ്യമാണ്. രജിസ്‌ട്രേഷന് 1800 313 8775 എന്ന നമ്പറില്‍ വിളിക്കുക.   Read on deshabhimani.com

Related News