പത്താംതരം തുല്യതാപരീക്ഷ നവം.14മുതല്‍



തിരുവനന്തപുരം > 2016ലെ പത്താംതരം തുല്യതാപരീക്ഷ നവംബര്‍ 14മുതല്‍ 26വരെ സംസ്ഥാനത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. പരീക്ഷാഫീസ് 19മുതല്‍ 26വരെ പിഴയില്ലാതെയും 26മുതല്‍ 30വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളില്‍ അടയ്ക്കാം. വിശദവിവരങ്ങള്‍ www.keralapareekshabhavan.in എന്ന വെബ്സൈറ്റില്‍. Read on deshabhimani.com

Related News