20 April Saturday

8 ജിബി റാമിൽ വിവോ വി 15 പ്രൊ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

പ്രമുഖ സ്മാർട്ട് ഫോൺ നിർമാണ കമ്പനിയായ വിവോയുടെ ഏറ്റവും മികച്ച മോഡലുകളായ വി 15 പ്രൊയുടെ പുതിയ പതിപ്പുകൾ വിപണിയിലെത്തി.  വിവോയുടെ ഏറ്റവും വേഗതയിൽ വിറ്റഴിയുന്ന സ്മാർട്ട് ഫോൺ സീരിയസാണ് വി 15. 8 ജിബി ഉൾപ്പെട്ട വിവോ വി 15 പ്രോയുടെ റോം ശേഷി 128 ജിബിയാണ്.

അൾട്രാ ഫുൾ വ്യൂ ഡിസ്‌പ്ലേ, ട്രിപ്പിൾ റിയർ ക്യാമറ, പോപ്പ് ആപ്പ് സെൽഫി ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ.  ആൻഡ്രോയ്ഡ്  9.0 ഫൺടച്ച് ആണ്  ഒഎസ്. വില 29,990 രൂപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top