25 April Thursday

സീനിയർ റിസർച്ച് ഫെലോ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Nov 2, 2020

കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ സ്ഥാപനത്തിൽ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ പ്രോജക്ടിൽ സീനിയർ റിസർച്ച്ഫെലോയുടെ രണ്ട്‌ ഒഴിവിലേക്ക് ഓൺലൈൻ ഇന്റർവ്യൂ നടത്തും. താല്പര്യമുള്ളവർ നവംബർ 4 നു മുൻപ് പ്രിൻസിപ്പൽ ഇൻവസ്‌റ്റിഗേറ്ററുടെ ഇ- മെയിലിലേക്ക് vss.mithra@icar.gov.in അപേക്ഷകൾ അയക്കണം. കൂടുതൽ വിവരങ്ങൾക്ക്സ്ഥാപനത്തിന്റെ വെബ്സൈറ്റ്  www.ctcri.org സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top