കൊച്ചി > റമദാന്‍ പ്രമാണിച്ച് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പുതുതരംഗമായി എക്സ്ചേഞ്ച് ഓഫറുമായി എംഫോണ്‍. മറ്റു ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ പഴയ ഫോണുകള്‍ നല്‍കി എക്സ്ചേഞ്ച് ഓഫറിലൂടെ എംഫോണ്‍ സ്വന്തമാക്കാം.
ഓരോ പഴയ സ്മാര്‍ട്ട്ഫോണിനും 5000 രൂപവരെ ഉപയോക്താവിന് ലഭിക്കും. പഴയ ഫോണുകള്‍ക്ക് റീട്ടെയ്ല്‍ ഷോപ്പുകള്‍വഴി ലഭിക്കുന്ന വിലയ്ക്കു പുറമെയാണ് ഓഫര്‍. കേരളത്തിലെ 1200ലധികം മൊബൈല്‍ റീട്ടെയില്‍ ഷോപ്പുകളുമായി സഹകരിച്ചാണ് എംഫോണ്‍ ഓഫര്‍ നല്‍കുന്നത്. നിലവില്‍ മൂന്ന് എംഫോണ്‍ മോഡലുകളാണ് വിപണിയിലുള്ളത്. 23 മുതല്‍ ഓഫര്‍ ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..