02 May Thursday

ജിയോനി എസ്6 വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 16, 2016

കൊച്ചി > മൊബൈല്‍ രംഗത്തെ മുന്‍നിരക്കാരായ ജിയോനി ആദ്യത്തെ വോള്‍ട്ട് എനേബ്ള്‍ഡ് അള്‍ട്രാ സ്മാര്‍ട്ട്ഫോണ്‍ എസ്6 ഇന്ത്യയില്‍ അവതരിപ്പിച്ചു.
ജിയോനി എസ്6 40 ശതമാനം മെച്ചപ്പെട്ട ശബ്ദമേന്‍മയോടുകൂടിയുള്ളതാണ്.

ഫോണ്‍ ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ ആപ്പുകളെ സര്‍ഫ് ചെയ്യാന്‍ സൌകര്യമൊരുക്കുന്ന ബഹുമുഖ പ്രവര്‍ത്തനക്ഷമത ഈ ഉപകരണം നല്‍കുന്നു.  ജിയോനി എസ്6ന് 19,999 രൂപയാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top