25 April Thursday

ഹോണര്‍ 8 ലൈറ്റ് സ്മാര്‍ട്ട്ഫോണ്‍

വെബ് ഡെസ്‌ക്‌Updated: Sunday May 14, 2017

കൊച്ചി > ഹുവായ് ഇ-ബ്രാന്‍ഡായ ഹോണര്‍, ഹോണര്‍ 8 ലൈറ്റ് എന്ന പേരില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. രൂപഭംഗിയുള്ള ഹോണര്‍ 8 ലൈറ്റ് കുറഞ്ഞ വെളിച്ചത്തിലും നല്ല ചിത്രങ്ങള്‍ നല്‍കുന്ന ഫോട്ടോഗ്രാഫിയും ഓഫര്‍ ചെയ്യുന്നു.

ഹോണര്‍ 8 ഓള്‍-ഗ്ളാസ് ഡിസൈനിന്റെ ആകര്‍ഷണീയത പ്രകടമാകുന്നതാണ്. ആന്‍ഡ്രോയ്ഡ് 7.0 (നോഗട്ട്), ഇഎംയുഐ 5.0 എന്നിവയില്‍ ലഭ്യമായ ഹോണര്‍ 8 ലൈറ്റ് ഈ അപ്ഡേറ്റുമായി പുറത്തിറങ്ങുന്ന ഹുവായ് ഹോണറിന്റെ ആദ്യ ഫോണാണ്.

വില 17,999 രൂപ. 15 മാസത്തെ സര്‍വീസ് വാറന്റിയുണ്ട്. സര്‍വീസിനായി നേരിട്ടുവന്ന് വാങ്ങുകയും തിരിച്ചെത്തിക്കുകയും ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് അതിനായി സമയം പാഴാക്കുന്നത് ഒഴിവാക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top