24 April Wednesday

ഷവോമിയുടെ എംഐഎ1

വെബ് ഡെസ്‌ക്‌Updated: Sunday Sep 10, 2017

ആഗോള സാങ്കേതികവിദ്യാ സേവനദാതാക്കളായ ഷവോമി, ഗൂഗിളിന്റെ സഹകരണത്തോടെ എംഐഎ1 സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ വില 14,999 രൂപ.ബ്ളാക്, ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളില്‍ മെറ്റല്‍ബോഡി ഡിസൈനുകളില്‍ ലഭ്യമാണ്.   

 7.3 മി.മി. ആണ് കനം. 5.5 ഇഞ്ച് കോണിങ് ഗോറില്ലാഗ്ളാസ് സംരക്ഷണമുള്ള കെര്‍വ്ഡ് ഗ്ളാസ് സ്ക്രീന്‍,12എംപി വൈഡ് ആംഗിള്‍, 12 എംപി ടെലിഫോട്ടോ, 5എംപി മുന്‍ ക്യാമറ എന്നിവയാണ് മറ്റ് ഘടകങ്ങള്‍.

3080 എംഎഎച്ച് ബാറ്ററി, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 165 ഗ്രാം ഭാരം എന്നിവയും പ്രത്യേകതകളാണ്. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top