29 March Friday

മോട്ടോ ഇ4 വിപണിയിലെത്തി

വെബ് ഡെസ്‌ക്‌Updated: Monday Jul 17, 2017

കൊച്ചി > മോട്ടോറോള ഇയുടെ പുതിയ സ്മാര്‍ട്ട് ഫോണുകളായ മോട്ടോ ഇ4ഉം ഇ4 പ്ളസും വിപണിയിലെത്തി. രണ്ടുദിവസം ബാക് അപ് ഉള്ള 5000 എംഎഎച്ച് ബാറ്ററിയും  മെറ്റാലിക് ബോഡിയും ആണ് പ്രധാന പ്രത്യേകത. 13.97 സെമി (5.5 ഇഞ്ച്) ഡിസ്പ്ളേ, 10 വാട്സ് റാപ്പിഡ് ചാര്‍ജര്‍ എന്നിവയും ശ്രദ്ധേയമാണ്. ഡ്യുവല്‍സിം സ്ളോട്ട്, 3ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി, 13 മെഗാ പിക്സല്‍ പിന്‍ ക്യാമറ, 5 മെഗാ പിക്സല്‍ മുന്‍ ക്യാമറ എന്നിവയാണ് മറ്റ് ഘടകങ്ങള്‍. വില 9999 രൂപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top