27 April Saturday

നെറ്റ്‌ വാക്ക്‌

മനില സി മോഹൻUpdated: Sunday Mar 1, 2020

ഡൽഹിയിൽ നടക്കുന്നത് സിഎഎയെ എതിർക്കുന്നവരും സിഎഎയെ അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷമല്ല, ഹിന്ദു തീവ്രവാദികൾ മുസ്ലീങ്ങളെ അതിക്രൂരമായി ആക്രമിക്കുന്നതാണ്.

അങ്ങനെ പറയാനും എഴുതാനും മാധ്യമങ്ങൾ തയ്യാറാവണം (തയ്യാറാവില്ല ). ആസൂത്രിതമായ ആക്രമണങ്ങളാണ്.  മുസ്ലീങ്ങളെ ആക്രമിക്കാനുള്ള ഒരു ചാൻസും ഹിന്ദുതീവ്രവാദികൾ പാഴാക്കില്ല.

കത്തുന്ന ഡൽഹിയിൽ നിന്നുള്ള ഫോട്ടോഗ്രാഫുകൾ വംശഹത്യാക്കാലത്തെ ഗുജറാത്തിനെ ഓർമിപ്പിക്കുന്നുണ്ട്.   ദണ്ഡുകളും വാളുകളും തോക്കുകളും ബോംബുകളും കൊണ്ട് ഹിന്ദുരാജ്യത്തിന്റെ അതിരുകൾ വരയ്‌ക്കുകയാണവർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top