ചാലക്കുടി> അതിരപ്പിള്ളിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ല. വിനോദസഞ്ചാരികൾ വലയുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ടൂറിസം റോഡ് സൈഡിലാണ് പാർക്കിങ്. പാർക്കിങ്ങ് ഫീസ് വാങ്ങുന്നതാകട്ടെ വനംവകുപ്പും.
ടൂറിസം റോഡിന്റെ വശങ്ങളിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതിന് പണവും നൽകണം. റോഡിന്റെ വശങ്ങളിലെ പാർക്കിങ് വലിയ അസൗകര്യങ്ങളുമുണ്ടാക്കുന്നു. പാർക്കിങ് സൗകര്യമൊരുക്കാൻ നടപടിയുണ്ടാകണമെന്നാണ് ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..