18 April Thursday

Results for ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന മേരി ആവാസ് സുനോയിലെ മറ്റൊരു ഗംഭീര ഗാനം കൂടി പുറത്തുവന്നു. ഈറൻനിലാ എന്ന മെലഡിഗാനം ഹരിചരണിന്‍റെ സ്വരമാധുരിയിൽ ഹിറ്റായിക്കഴിഞ്ഞു. പ്രശസ്‌ത സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ആണ് മനോഹരമായ ഗാനം ഒരുക്കിയിരിക്കുന്നത്. കാറ്റത്തൊരു മൺകൂട് എന്ന ആദ്യഗാനം പുറത്തുവിട്ടപ്പോൾപ്രേക്ഷകപ്രശംസ നേടിയിരുന്നു.

പ്രധാന വാർത്തകൾ
 Top