29 March Friday

സത്യൻ അന്തിക്കാട്‌ സ്വയം നിരീക്ഷണത്തിലാണ്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020


തൃ-ശൂർ-
തന്റെ മാത്രമല്ല, മകന്റെ സിനിമയും നിർത്തിവയ്പിച്ച്‌ ‘ഹോം ക്വാറന്റൈനി’ലേക്ക്‌ സ്വയം പ്രവേശിച്ചിരിക്കുകയാണ്‌ സംവിധായകൻ സത്യൻ അന്തിക്കാട്‌. രണ്ടാഴ്ചയായി  ആരും നിർദേശിക്കാതെത്തന്നെ  അന്തിക്കാടെ വീട്ടിൽനിന്ന്‌ പുറത്തിറങ്ങാതെ കുടുംബസമേതം കഴിയുകയാണ്‌.

‘‘ഇപ്പോൾ  ദുരിതത്തിലും- ഭീതിയി-ലു-മാ-ണ്- നാ-ടെങ്കിലും വൈകാ-തെ ഈ വെല്ലു-വിളി-യെ അതീ-ജീ-വി-ക്കാ-നാ-കു-ം.’’ സത്യൻ അന്തിക്കാട്‌ പറഞ്ഞു.- ‘‘ മമ്മൂ-ട്ടി- നാ-യകനാകുന്ന സിനിമയു-ടെ ഷൂ-ട്ടി-ങ്-- ഏപ്രിൽ- 15ന്- തുടങ്ങാ-നി-രുന്നതാണ്‌. സ്ഥി-തി-ഗതി-കൾ-  വഷളാവു-ന്നത്  മനസ്സി-ലാ-ക്കി-യപ്പോൾ-  മമ്മൂ-ട്ടി- അടക്കം എല്ലാവരേയും വി-ളി-ച്ച്-- മാ-റ്റി-വയ്‌ക്കുന്ന കാര്യം അറി-യി-ച്ചു.- മൂ-ത്ത മകൻ- അനൂ-പ്-- സത്യ-ന്റെ- ആദ്യ- ചിത്രം “വരനെ ആവശ്യ-മുണ്ട്-’ ഹി-റ്റായ സന്തോ-ഷത്തി-ലാ-യി-രു-ന്നു- ഞങ്ങളെല്ലാം.-  രണ്ടാ-മത്തെ മകൻ അഖിൽ സത്യ-ന്റെ ഫഹദ്--ഫാ-സിൽ- നാ-യകനാ-യ ആദ്യ സനിമയു-ടെ ഷൂട്ടിങ്ങും- ആരം-ഭി-ച്ചു.- എന്നാൽ-, കോവി-ഡ്-- വ്യാ-പിച്ചതോടെ അതും- നിർത്തി. ’’ അദ്ദേഹം പറഞ്ഞു.

‘‘ വായനയും- സിനിമകാ-ണലും- പാട്ടുകേൾക്കലും - സുഹൃ-ത്തു-ക്കളെ വി-ളി-ക്കലു-മാ-യി- കഴി-യു-ന്നു.- ഒരു- കാ-ര്യം- ശ്രദ്ധേയമാണ്.- എല്ലാ- അഭി-പ്രാ-യവ്യ-ത്യാ-സങ്ങളും- മറന്ന്- ലോകം- ഒന്നാ-വു-കയാ-ണ്‌; ഒരേ ലക്ഷ്യ-ത്തി-നാ-യി.- ഇപ്പോൾ രാ-ഷ്--ട്രീ-യ,- മത,- ദൈവ ചി-ന്തകൾ-ക്കെല്ലാമപ്പു-റം- മനു-ഷ്യ-രാ-ശി-യു-ടെ നി-ലനിൽപ്പാ-ണ്- മു-ഖ്യ-മെന്ന് ഏവരും- തി-രി-ച്ചറി-യു-ന്നു.- രാജ്യത്ത്‌- ഐക്യ-ബോ-ധത്തി-ന്-  തു-ടക്കം- കു-റി-ച്ചത് കേരളമാണ്‌.-  ഈ- ദൗ-ത്യ-ത്തിൽ-  - മു-ഴു-കു-ന്ന എല്ലാ-വരോ-ടും- ഐക്യ-ദാർ-ഢ്-ം- പ്രഖ്യാ-പി-ക്കുന്നു. ’’


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top