20 April Saturday

ശ്രുതിയിൽനിന്നുയർന്ന നാദശലഭങ്ങൾ

എ സുരേഷ്‌Updated: Saturday Nov 27, 2021


സം-വി-ധാ-ന-മോഹവുമായി ചെന്നൈയിലേക്കുപോയ ശിവശങ്കരൻ നായർ, ബി-ച്ചു-തി-രു-മ-ല- എന്ന പാട്ടെഴുത്തുകാരനായി സിനിമയിലെത്തിയത്-- ഗാനാസ്വാദകർക്കു കിട്ടിയ അസുലഭ സമ്മാനമായി. 1970ൽ- സി- ആർ- കെ- നാ-യർ- നിർ-മി-ച്ച- "-ശ്രീ- ധർ-മ-ശാ-സ്---താ-'-യുടെ സംവിധായകൻ-- എം- കൃ-ഷ്---ണ-ൻ നാ-യ-രു-ടെ- സ-ഹാ-യി-യാ-യാ-ണ്- സിനിമയിൽ തുടങ്ങിയതെങ്കി-ലും- ആ- വ-ഴി- പോ-യി-ല്ല.- സി- ആർ- കെ-യു-ടെ- -അ-ടു-ത്ത- ചി-ത്ര-മാ-യ- ഭ-ജ-ഗോ-വി-ന്ദ-ത്തിൽ- ആ-ദ്യ- പാ-ട്ടെ-ഴു-തി.- സിനിമ തിരയേറിയില്ലെങ്കിലും പാട്ടെഴുത്തുകാരന്റെ അരങ്ങേറ്റമായി അത്--. 

മ-ല-യാ-ള- സി-നി-മാ- ഗാ-ന-ത്തി-നു- വാസ-ന്ത-സൗ-ര-ഭം- പ-കർ-ന്ന- ത-ല-മു-റ-- സാ-ന്ധ്യ-ശോ-ഭ-യി-ലെ-ത്തി-യ- കാ-ലം.- വ-യ-ലാ-റും- പി- ഭാ-സ്---ക-ര-നും- ഒ- എ-ൻ വി-യും- അ-ഭ-യ-ദേ-വു-മെ-ല്ലാം- തീർ-ത്ത- വ-ഴി-ത്താ-ര- പി-ന്മു-റ-ക്കാർ-ക്കാ-യി- കാ-തോർ-ത്തു.-- ഉൽ-ക്കൃ-ഷ്ട- കാ-വ്യാ-ദർ-ശ-ങ്ങ-ളു-ടെ-യും- ഭാ-ഷാ-ജ്ഞാ-ന-ത്തി-ന്റെ-യും- ഭൂ-മി-ക-യിൽ-നി-ന്ന്-്----ആ-ദ്യ-പ-ഥി-കർ- പ-കർ-ന്ന- ഗാ-ന-മധുരിമ- നില നിർത്തുക- പിൻഗാമികൾക്ക്‌ വെ-ല്ലു-വി-ളിയുർത്തി. ഭ-ജ-ഗോ-വി-ന്ദ-ത്തി-ൽ പാട്ടെഴു-താ-നുള്ള ക്ഷണം സ്വീകരിച്ചത്- തികഞ്ഞ ബോ-ധ്യ-ത്തോടെ.- "-ബ്രാഹ്മ- മു-ഹൂർ-ത്തിൽ- പ്രാ-ണ-സ-ഖി- നീ- പ-ല്ല-വി- പാ-ടി-യ- നേ-രം'- തു-ട-ങ്ങി- നാ-ല്- പാ-ട്ടു--ള്ള- ഭജഗോവിന്ദവും- അടുത്തചിത്രം- "സ്---ത്രീ-ധ-ന-'-വും- പു-റ-ത്തു-വ-ന്നി-ല്ല.- തുടർന്ന്-, മ-ധു- നിർ-മി-ച്ച- അ-ക്കൽ-ദാ-മ-യി-ലെ- "-നീ-ലാ-കാ-ശ-വും- മേ-ഘ-ങ്ങ-ളും'-  ഗാ-ന-ത്തി-ലൂ-ടെ- മ-ല-യാ-ളം- ആ- പാ-ട്ടെ-ഴു-ത്തു-കാ-ര-നെ- കേ-ട്ടു.-

ഇ-മ്പ-മൂ-റു-ന്ന- നൂ-റു-നൂ-റു- ഗാ-നങ്ങ-ളി-ലൂ-ടെ- പി-ന്നീ-ട്--- ബി-ച്ചു- തി-രു-മ-ല- -ശ്രദ്ധേയനാ-യി.-  പ്രമു-ഖ സം-ഗീ-ത സം-വി-ധാ-യകർ- ആ വരി--കൾ-ക്ക്---ശ്രു-തി-യി-ട്ടു.- വയലാ-റി-നു-ശേഷം- ഏറ്റവും- ജനപ്രീ-തി-യുള്ള പാ-ട്ടെഴു-ത്തുകാ-രനെന്നും- രചനയി-ൽ- ഒ എൻ- വി-യ്---ക്കൊ-പ്പമെന്നു-മെല്ലാം-  വി-ലയി-രുത്തൽ-.-- "ആയി-രം- കണ്ണു-മാ-യ്--- കാ-ത്തി-രു-ന്നു (നോ-ക്കെത്താ- ദൂ-രത്ത്--- കണ്ണും-നട്ട്---)-,- ഹൃ-ദയം- ദേവാ-ലയം- (തെരു-വു-ഗീ-തം),- നീ-ലജലാ-ശയത്തിൽ- (അം-ഗീ-കാ-രം),- തു-ഷാ-ര ബി-ന്ദു-ക്കളേ(ആലിം-ഗനം),- ശ്രു-തി-യിൽ- നി-ന്നു-യരു-ം- (അം-ഗീ-കാ-രം)- ഒരു- മയിൽ-പ്പീ-ലി-യാ-യ്--- ഞാൻ- പി-റക്കു-മെങ്കിൽ-(അണി-യാ-ത്ത വളകൾ),- ഒറ്റക്കമ്പി- നാ-ദം(തേനും- വയമ്പും),-- മി-ഴി-യോ-രം- നനഞ്ഞൊ-ഴു-കും--(മഞ്ഞിൽ-വി-രി-ഞ്ഞ പൂ-ക്കൾ)- തു-ടങ്ങി-യവ- ആ കാ-വ്യഭാ-വനയു-ടെ അനന്യതയറിയിച്ചു. എന്നാൽ- പാ-വാ-ട വേ ണം- മേലാ-ട വേണം,- കാ-ക്ക പൂ-ച്ച കൊ-ക്കരക്കോ-ഴി,- പടകാ-ളി- ചണ്ടി-ച്ചങ്കരി,- സു-ന്ദരീ- സു-ന്ദരീ- ഒന്നൊ-രു-ങ്ങി-വാ- തു-ടങ്ങിയവ വി-മർ-ശനവുമേറ്റു--.- ഭക്തി-ഗാ-നങ്ങളും- ഓ-ണപ്പാ-ട്ടു-കളും- ലളി-തഗാ-നങ്ങളുമടക്കം അയ്യായി-രത്തി-നടുത്ത് പാട്ടുകൾ ആ തൂലികയിൽ പിറന്നു.-

ബി-ച്ചു- തി-രു-മലയു-ടെ വരി-കൾ-ക്ക്--- ശ്യാ-മി-ന്റെ സം-ഗീ-തം‐ ഒരു- കാ-ലത്ത്--- ആകാ-ശവാ-ണി-യിലൂ-ടെ- ഗാ-നാ-സ്വാ-ദകർ- കാ-ത്തി-രു-ന്നു- കേട്ടു. 1975ലെ- "അക്കൽ-ദാ-മ'- മു-തൽ- 1991ലെ "അടയാ-ളം'-- വരെ നാൽ-പതോ-ളം- ചി-ത്രങ്ങൾ ശ്യാമിനൊപ്പം. അക്കൽ-ദാ-മയി-ലെ ആരാ-രോ- ആരി-രാ-രോ- അച്ഛന്റെ മോൻ- ആരാ-രോ-(ആരാ-ധന)-,- മലയാ-ളമേ മലയാ-ളമേ (കൈതപ്പൂ),-"നളദമയന്തി- കഥയി-ലെ അരയന്നം- പോ-ലെ'-(റൗ-ഡി- രാ-മു),- "നി-ഴലാ-യ്--- ഒഴു-കി-വരും'-(കള്ളി-യാ-ങ്കാ-ട്ടു- നീ-ലി)-,- "തു-ലാ-ഭാ-രമല്ലോ- ജീ-വി-തം'-(കൊ-ച്ചു- കൊ-ച്ചു- തെറ്റു-കൾ),-- "കണ്ണും- കണ്ണും- തമ്മിൽ-  തമ്മിൽ'-,- "കന്നി-പ്പളു-ങ്കേ'---(അങ്ങാ-ടി), "ഓ-ളങ്ങൾ- താ-ളം- തു-ള്ളു-മ്പോൾ'-,- "ശ്രു-തി-യിൽ- നി-ന്നു-യരു-ം- നാ-ദശലഭങ്ങളേ'-,- "മൈനാ-കം- കടലിൽ- നി-ന്നു-യരു-ന്നു-വോ'- (തൃ-ഷ്---ണ),- "കസ്---തൂ-രി- മാൻ-കു-രു-ന്നേ'-- (കാ-ണാ-മറയത്ത്--),- "വെള്ളാ-രം- കു-ന്നുമ്മേലേ-'-(രേവതി-ക്കൊ-രു- പാ-വക്കു-ട്ടി) തു-ടങ്ങി-യവ ആ- കൂ-ട്ടാ-യ്---മയിൽ- പി-റന്നവ.-

എം- എസ്--- ബാ-ബു-രാ-ജു-മാ-യി- ചേർ-ന്ന്- സ്---ത്രീ-ധനം,- ക്രി-മി-നൽ-സ്--,- ഞാൻ- നി-ന്നെ പ്രേമി-ക്കു-ന്നു എന്നി-വയി-ലെ പാട്ടുകൾ-.- സ്---ത്രീ-ധനം- റി-ലീ-സാ-യി-ല്ലെങ്കി-ലും- "മു-ത്തേ പൊൻ-മു-ത്തേ'- ഗാ-നം- ശ്രദ്ധേയം.- 1976ലെ- "അനു-ഭവം'-- മു-തൽ- 1988 ലെ "സൈമൺ-പീ-റ്റർ'--വരെ മു-പ്പതോ-ളം- ചി-ത്ര-ങ്ങ-ളിലെ നി-ര-വ-ധി- ഹി-റ്റ്- ഗാ-ന-ങ്ങൾ- എ- ടി- ഉ-മ്മ-റു-മൊ-ത്ത്---.- അ-നു-ഭ-വ-ത്തി-ലെ- "-വാ-ക-പ്പൂ-മ-രം- ചൂ-ടും- വാ-രി-ളം- പൂ-ങ്കു-ല-യ്---ക്കു-ള്ളിൽ,- ആ-ലിം-ഗ-ന-ത്തി-ലെ- "-തു-ഷാ-ര- ബി-ന്ദു-ക്ക-ളേ’,- രാ-ജ-പ-ര-മ്പ-ര-യി-ലെ- "-വി-ശ്വം- ച-മ-ച്ചും- ഭ-രി-ച്ചും- വി-ള-ങ്ങു-ന്ന-'- അം-ഗീ-കാ-ര-ത്തി-ലെ- "-നീ-ല- ജ-ലാ-ശ-യ-ത്തിൽ-'- -അ-വ-ളു-ടെ- രാ-വു-ക-ളി-ലെ- "-രാ-കേ-ന്ദു- കി-ര-ണ-ങ്ങ-ളൊ-ളി-വീ-ശി-യി-ല്ല’,- അ-ട-വു-കൾ- പ-തി-നെ-ട്ടി-ലെ- "-അ-നു-പ-മ- സൗ-ന്ദ-ര്യ-മേ-'- മ-ന-സാ- വാ-ചാ- കർ-മ-ണ-യിൽ- "-സാ-ന്ദ്ര-മാ-യ- ച-ന്ദ്രി-ക-യിൽ-',- "-നി-മി-ഷ-ങ്ങൾ- പോ-ലും- വാ-ചാ-ല-മാ-കും-',- "-പ്ര-ഭാ-തം- പൂ-മ-ര-ക്കൊ-മ്പിൽ-'- എ-ന്നി-വ-  മി-ക-ച്ചു-.- - ജി- ദേ-വ-രാ-ജ-നും- ബി-ച്ചു-വും- ഒ-ന്നി-ച്ച-പ്പോൾ- ഭാ-വ-സാ-ന്ദ്ര-വും- രാ-ഗോ-ഷ്---മ-ള-വു-മാ-യ- ഒ-രു-പി-ടി- ഗാ-ന-ങ്ങൾ-.-

"-പ്ര-ണ-യ-സ-രോ-വ-ര- തീ-രം-'- (ഇ-ന്ന-ലെ- ഇ-ന്ന്),- "-"-യാ-മ-ശം-ഖൊ-ലി- വാ-നി-ലു-യർ-ന്നു-',- "-പൂ-വു-ക-ളു-ടെ- ഭ-ര-ത-നാട്യം-'-(ഈ- മ-നോ-ഹ-ര- തീ-രം-),- "-ഉ-റ-ങ്ങൂ- ഒ-ന്നു-റ-ങ്ങൂ-'- (മി-സ്സി-),- "-ആ-രോ- പാ-ടി-'- (നാ-ലു-മ-ണി- പൂ-ക്കൾ-) തു-ട-ങ്ങി-യ-വ-യും- ശ്ര-ദ്ധേ-യം. -സ്വർ-ണ-ഗോ-പു-രം- മു-തൽ- മാ-ര-ത്തോ-ൺ- വ-രെ- ഇ-രു-പ-തോ-ളം- ചി-ത്ര-ങ്ങൾ-ക്ക്--- സം-ഗീ-തം- നൽ-കി-യ-ത്--്--- ജോ-ൺ-സ-ൺ.- ബി-ച്ചു-വും- ര-വീ-ന്ദ്ര-നും- ആ-ദ്യ-മാ-യി- ഒ-ന്നി-ച്ച- ചി-ത്രം- തേ-നും- വ-യ-മ്പും.- ഇ-ള-യ-രാ-ജ-യു-മൊ-ത്തും- പ്ര-വർ-ത്തി-ച്ചു.- സി-നി-മാ-പാ-ട്ടി-ലെ- ക-ഥാ-ഗാ-ന-ങ്ങ-ളുമുണ്ട്-- ആ കൈ-യൊ-പ്പ്--- പ-തി-ഞ്ഞ-വ.- -വി-യ-റ്റ്-നാം- കോ-ള-നി--യി-ലെ- "ല-ല്ല-ല്ലം- ചൊ-ല്ലു-ന്ന- ചെ-ല്ല-ക്കി-ളി-ക-ളേ'-,- "കാ-ബൂ-ളി-വാ-ലാ- നാ-ടോ-ടി- കാ-ടാ-റു-മാ-സം- സ-ഞ്ചാ-രി'-,- -ആ-രാ-ധ-ന-യി-ലെ- "ആ-രാ-രോ- ആ-രി-രാ-രോ'-- അവയിൽ ചിലത്.- താ-രാ-ട്ടു-പാ-ട്ടു-ക-ളു-ടെ- ഗ-ണ-ത്തിൽ- അ-വ-ളു-ടെ- രാ-വു-ക-ളി-ലെ- "ഉ-ണ്ണി- ആ-രാ-രി-രോ'-,- "കി-ലു-കിൽ- പ-മ്പ-രം- തി-രി-യും- മാ-ന-സം- അ-റി-യാ-ത-മ്പി-ളീ-’ -തു-ട-ങ്ങി-യ-വ- ആ ര-ച-നാ- വൈ-വി-ധ്യ-ത്തി-ന്റെ- ഉദാ-ഹ-ര-ണങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top