വാഷിങ്‌ടൺ
മണിപ്പുരിലെ ഗോത്രവിഭാഗമായ കുക്കി സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കയിൽ സമാധാന റാലി നടന്നു. സോമി വിഭാഗക്കാരുടെ സംഘടനയായ സോമി ഇൻകുവാൻ യുഎസ്‌എയാണ് വാഷിങ്‌ടൺ ഡിസിയിൽ ഇന്ത്യൻ എംബസിക്കുമുന്നിൽ റാലി സംഘടിപ്പിച്ചത്. ന്യൂനപക്ഷമായ --കുക്കി ഗോത്രങ്ങൾക്കെതിരായ സർക്കാരിന്റെ നടപടികൾ അവസാനിപ്പിക്കണമെന്ന് സംഘടന പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..