ജനീവ> ലോകത്തെ കാത്തിരിക്കുന്നത് ചൂടേറിയ അഞ്ചു വർഷമെന്ന് ഐക്യരാഷ്‌ട്ര സംഘടന. ഹരിതഗൃഹ വാതകങ്ങളുടെ അളവിലെ വർധനയും എൽനിനോ പ്രതിഭാസവുമാണ് 2023– 2027നെ ചൂടേറിയതാക്കുക. ആഗോളതാപനം 1.5 ഡിഗ്രിയിൽ ഒതുക്കുക എന്ന പാരീസ് കാലാവസ്ഥാ ഉച്ചകോടിയുടെ പ്രഖ്യാപിത ലക്ഷ്യം ഇക്കാലയളവിൽ പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും യുഎൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..