05 May Sunday

ജോ ബൈഡൻ ഇസ്രയേലിൽ; സ്വീകരിച്ച് നെതന്യാഹു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 18, 2023

ടെൽ അവീവ്‌ > ഇസ്രയേലിന്‌ പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ ഇസ്രയേലിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവു ടെൽ അവീവ് വിമാനത്താവളത്തിൽ ബൈഡനെ സ്വീകരിച്ചു.  

നെതന്യാഹുവുമായുള്ള കൂട്ടിക്കാഴ്ചയ്ക്ക് ശേഷം ജോർദാനിലേക്ക്‌ പോകുന്ന ബൈഡൻ, ഈജിപ്ത്‌ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി, പലസ്തീൻ  പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, രാജാവ്‌ അബ്ദുള്ള എന്നിവരുമായി  കൂടിക്കാഴ്ച നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top