15 July Tuesday

തോക്ക് നിയന്ത്രണം നിയമമാക്കി അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022


വാഷിങ്ടണ്‍
യുഎസ് തോക്ക് നിയന്ത്രണ നിയമത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചു. വ്യാഴാഴ്ച സെനറ്റില്‍ പാസായ ബില്‍ വെള്ളിയാഴ്ച ജനപ്രതിനിധി സഭയും കടന്നു. പ്രായംകുറഞ്ഞവര്‍ക്ക് തോക്ക് അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് ബില്‍. ഗാര്‍ഹിക പീഡന കുറ്റവാളികളില്‍നിന്ന് തോക്ക് തിരികെ വാങ്ങാനും നിര്‍ദേശിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top