ലണ്ടൻ
ശമ്പള വർധനയുമായി ബന്ധ
പ്പെട്ട് സർക്കാരുമായുള്ള തർക്കം ഒത്തുതീർപ്പാകാത്തതിനെ തുടർന്ന് ബ്രിട്ടനിൽ വീണ്ടും പണിമുടക്കി സീനിയർ ഡോക്ടർമാർ. രണ്ടുദിവസത്തെ പണിമുടക്കാണ് വ്യാഴാഴ്‌ച തുടങ്ങി. അടിയന്തര ചികിത്സമാത്രമേ നൽകൂവെന്ന് ഡോക്ടർമാർ പറഞ്ഞു. സീനിയർ ഡോക്ടർമാർക്ക് 6 ശതമാനം ശമ്പള വർധന ഉറപ്പ് നല്കിയശേഷം സര്‍ക്കാര്‍ പൊടുന്നനെ ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ജൂനിയർ ഡോക്ടർമാരും പ്രക്ഷോഭത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..