അങ്കാറ> ഭൂകമ്പം കനത്ത നാശംവിതച്ച തുർക്കിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.6 രേഖപ്പെടുത്തിയ ഭൂചലനത്തെതുടർന്ന് ഒരാൾ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മലാത്യ പ്രവിശ്യയിലെ യെസിൽയർട്ടിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കഹ്‌റമാൻമരാസിൽ ഒരു ഫാക്ടറി തകർന്നാണ് ഒരാൾ മരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..